-
സംഖ്യ 22:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 യഹോവയുടെ ദൂതനെ കണ്ട കഴുത നിലത്ത് കിടന്നുകളഞ്ഞു. അതിന്റെ പുറത്ത് ഇരിക്കുകയായിരുന്ന ബിലെയാം വല്ലാതെ കോപിച്ച് തന്റെ വടികൊണ്ട് അതിനെ പൊതിരെ തല്ലി.
-