-
സംഖ്യ 22:30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
30 അപ്പോൾ കഴുത ബിലെയാമിനോടു പറഞ്ഞു: “അങ്ങ് ജീവിതകാലം മുഴുവൻ യാത്ര ചെയ്‌ത അങ്ങയുടെ കഴുതയല്ലേ ഞാൻ? ഇതിനു മുമ്പ് എപ്പോഴെങ്കിലും ഞാൻ അങ്ങയോട് ഇങ്ങനെ ചെയ്തിട്ടുണ്ടോ?” അപ്പോൾ ബിലെയാം, “ഇല്ല” എന്നു പറഞ്ഞു.
-