സംഖ്യ 22:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 31 യഹോവ ബിലെയാമിന്റെ കണ്ണു തുറന്നു.+ യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ച് വഴിയിൽ നിൽക്കുന്നതു ബിലെയാം കണ്ടു. ഉടനെ ബിലെയാം കുമ്പിട്ട് സാഷ്ടാംഗം വീണ് നമസ്കരിച്ചു.
31 യഹോവ ബിലെയാമിന്റെ കണ്ണു തുറന്നു.+ യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ച് വഴിയിൽ നിൽക്കുന്നതു ബിലെയാം കണ്ടു. ഉടനെ ബിലെയാം കുമ്പിട്ട് സാഷ്ടാംഗം വീണ് നമസ്കരിച്ചു.