-
സംഖ്യ 22:34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
34 ബിലെയാം യഹോവയുടെ ദൂതനോടു പറഞ്ഞു: “ഞാൻ പാപം ചെയ്തിരിക്കുന്നു; എന്നെ തടയാൻ അങ്ങ് വഴിയിൽ നിൽക്കുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. അങ്ങയ്‌ക്ക് ഇഷ്ടമല്ലെങ്കിൽ ഞാൻ തിരിച്ചുപൊയ്ക്കൊള്ളാം.”
-