സംഖ്യ 22:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 37 ബാലാക്ക് ബിലെയാമിനോടു ചോദിച്ചു: “താങ്കളെ വിളിക്കാൻ ഞാൻ ആളയച്ചതല്ലേ? താങ്കൾ എന്താണ് എന്റെ അടുത്ത് വരാതിരുന്നത്? താങ്കളെ വേണ്ടപോലെ ആദരിക്കാൻ എനിക്കു കഴിയില്ലെന്നു കരുതിയോ?”+
37 ബാലാക്ക് ബിലെയാമിനോടു ചോദിച്ചു: “താങ്കളെ വിളിക്കാൻ ഞാൻ ആളയച്ചതല്ലേ? താങ്കൾ എന്താണ് എന്റെ അടുത്ത് വരാതിരുന്നത്? താങ്കളെ വേണ്ടപോലെ ആദരിക്കാൻ എനിക്കു കഴിയില്ലെന്നു കരുതിയോ?”+