-
സംഖ്യ 22:40വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
40 ബാലാക്ക് ആടുകളെയും കന്നുകാലികളെയും ബലി അർപ്പിച്ചിട്ട് അതിൽ കുറച്ച് ബിലെയാമിനും അയാളോടൊപ്പമുണ്ടായിരുന്ന പ്രഭുക്കന്മാർക്കും കൊടുത്തയച്ചു.
-