സംഖ്യ 23:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 അപ്പോൾ ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഇവിടെ ഏഴു യാഗപീഠം പണിയുക;+ ഏഴു കാളയെയും ഏഴ് ആൺചെമ്മരിയാടിനെയും എനിക്കുവേണ്ടി ഒരുക്കുക.”
23 അപ്പോൾ ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഇവിടെ ഏഴു യാഗപീഠം പണിയുക;+ ഏഴു കാളയെയും ഏഴ് ആൺചെമ്മരിയാടിനെയും എനിക്കുവേണ്ടി ഒരുക്കുക.”