സംഖ്യ 23:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ബാലാക്ക് ഉടനെ ബിലെയാം പറഞ്ഞതുപോലെയെല്ലാം ചെയ്‌തു. ബാലാക്കും ബിലെയാമും ഓരോ യാഗപീഠത്തിലും ഒരു കാളയെയും ഒരു ആൺചെമ്മരിയാടിനെയും അർപ്പിച്ചു.+
2 ബാലാക്ക് ഉടനെ ബിലെയാം പറഞ്ഞതുപോലെയെല്ലാം ചെയ്‌തു. ബാലാക്കും ബിലെയാമും ഓരോ യാഗപീഠത്തിലും ഒരു കാളയെയും ഒരു ആൺചെമ്മരിയാടിനെയും അർപ്പിച്ചു.+