-
സംഖ്യ 23:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 പിന്നെ ബിലെയാം ബാലാക്കിനോട്: “ഞാൻ പോകട്ടെ, താങ്കൾ ഇവിടെ താങ്കളുടെ ദഹനയാഗത്തിന്റെ അടുത്ത് നിൽക്കുക. ഒരുപക്ഷേ യഹോവ എനിക്കു പ്രത്യക്ഷനായേക്കും. ദൈവം എന്നോടു വെളിപ്പെടുത്തുന്നതെല്ലാം ഞാൻ താങ്കളെ അറിയിക്കാം.” അങ്ങനെ ബിലെയാം ഒരു മൊട്ടക്കുന്നിലേക്കു പോയി.
-