സംഖ്യ 23:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ദൈവം ബിലെയാമിനു പ്രത്യക്ഷനായി.+ അപ്പോൾ ബിലെയാം ദൈവത്തോടു പറഞ്ഞു: “ഞാൻ ഇതാ, വരിവരിയായി ഏഴു യാഗപീഠം പണിത് അതിൽ ഓരോന്നിലും ഒരു കാളയെയും ഒരു ആൺചെമ്മരിയാടിനെയും അർപ്പിച്ചിരിക്കുന്നു.”
4 ദൈവം ബിലെയാമിനു പ്രത്യക്ഷനായി.+ അപ്പോൾ ബിലെയാം ദൈവത്തോടു പറഞ്ഞു: “ഞാൻ ഇതാ, വരിവരിയായി ഏഴു യാഗപീഠം പണിത് അതിൽ ഓരോന്നിലും ഒരു കാളയെയും ഒരു ആൺചെമ്മരിയാടിനെയും അർപ്പിച്ചിരിക്കുന്നു.”