സംഖ്യ 23:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 യാക്കോബിന് എതിരെ ഒരു മന്ത്രപ്രയോഗവും ദൈവം വെച്ചുപൊറുപ്പിക്കില്ല,ഇസ്രായേലിനെ ദ്രോഹിക്കാൻ ദൈവം അനുവദിക്കുകയുമില്ല. ദൈവമായ യഹോവ അവരോടുകൂടെയുണ്ട്,+അവർ ദൈവത്തെ തങ്ങളുടെ രാജാവായി വാഴ്ത്തിപ്പാടുന്നു.
21 യാക്കോബിന് എതിരെ ഒരു മന്ത്രപ്രയോഗവും ദൈവം വെച്ചുപൊറുപ്പിക്കില്ല,ഇസ്രായേലിനെ ദ്രോഹിക്കാൻ ദൈവം അനുവദിക്കുകയുമില്ല. ദൈവമായ യഹോവ അവരോടുകൂടെയുണ്ട്,+അവർ ദൈവത്തെ തങ്ങളുടെ രാജാവായി വാഴ്ത്തിപ്പാടുന്നു.