സംഖ്യ 24:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 ഇസ്രായേലിനെ അനുഗ്രഹിക്കുന്നത് യഹോവയ്ക്ക് ഇഷ്ടമെന്നു കണ്ടപ്പോൾ ബിലെയാം പിന്നെ ദുശ്ശകുനം+ നോക്കി പോയില്ല. പകരം വിജനഭൂമിക്കു നേരെ മുഖം തിരിച്ചു.
24 ഇസ്രായേലിനെ അനുഗ്രഹിക്കുന്നത് യഹോവയ്ക്ക് ഇഷ്ടമെന്നു കണ്ടപ്പോൾ ബിലെയാം പിന്നെ ദുശ്ശകുനം+ നോക്കി പോയില്ല. പകരം വിജനഭൂമിക്കു നേരെ മുഖം തിരിച്ചു.