സംഖ്യ 24:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അവനെ ദൈവം ഈജിപ്തിൽനിന്ന് കൊണ്ടുവരുന്നു;ദൈവം അവർക്കു കാട്ടുപോത്തിന്റെ കൊമ്പുകൾപോലെയാണ്. തന്നെ ദ്രോഹിക്കുന്ന ജനതകളെ ഇസ്രായേൽ വിഴുങ്ങിക്കളയും,+അവൻ അവരുടെ അസ്ഥികൾ കാർന്നുതിന്നും, അവന്റെ അസ്‌ത്രങ്ങൾ അവരെ ചിതറിക്കും.
8 അവനെ ദൈവം ഈജിപ്തിൽനിന്ന് കൊണ്ടുവരുന്നു;ദൈവം അവർക്കു കാട്ടുപോത്തിന്റെ കൊമ്പുകൾപോലെയാണ്. തന്നെ ദ്രോഹിക്കുന്ന ജനതകളെ ഇസ്രായേൽ വിഴുങ്ങിക്കളയും,+അവൻ അവരുടെ അസ്ഥികൾ കാർന്നുതിന്നും, അവന്റെ അസ്‌ത്രങ്ങൾ അവരെ ചിതറിക്കും.