സംഖ്യ 24:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 ‘ബാലാക്ക് സ്വന്തം വീടു നിറയെ സ്വർണവും വെള്ളിയും തന്നാലും യഹോവയുടെ ആജ്ഞ ധിക്കരിച്ചുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം* നല്ലതാകട്ടെ ചീത്തയാകട്ടെ ഒന്നും ചെയ്യാൻ എനിക്കു കഴിയില്ല; യഹോവ പറയുന്നതു മാത്രമേ ഞാൻ സംസാരിക്കൂ’ എന്നു ഞാൻ പറഞ്ഞതല്ലേ?+
13 ‘ബാലാക്ക് സ്വന്തം വീടു നിറയെ സ്വർണവും വെള്ളിയും തന്നാലും യഹോവയുടെ ആജ്ഞ ധിക്കരിച്ചുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം* നല്ലതാകട്ടെ ചീത്തയാകട്ടെ ഒന്നും ചെയ്യാൻ എനിക്കു കഴിയില്ല; യഹോവ പറയുന്നതു മാത്രമേ ഞാൻ സംസാരിക്കൂ’ എന്നു ഞാൻ പറഞ്ഞതല്ലേ?+