-
സംഖ്യ 27:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 അയാളുടെ അപ്പനു സഹോദരന്മാരില്ലെങ്കിൽ അവകാശം അയാളുടെ കുടുംബത്തിൽ ഏറ്റവും അടുത്ത രക്തബന്ധത്തിലുള്ളവനു കൊടുക്കണം, അയാൾ ആ സ്വത്ത് ഏറ്റെടുക്കും. യഹോവ മോശയോടു കല്പിച്ചതുപോലെ, ഈ ന്യായത്തീർപ്പ് ഇസ്രായേല്യർക്ക് ഒരു നിയമമായിരിക്കും.’”
-