സംഖ്യ 28:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 അവയുടെ പാനീയയാഗം ഒരു കാളയ്ക്ക് അര ഹീൻ വീഞ്ഞും+ ആൺചെമ്മരിയാടിന് ഒരു ഹീന്റെ മൂന്നിലൊന്നു വീഞ്ഞും+ ഒരു ആൺചെമ്മരിയാട്ടിൻകുട്ടിക്കു കാൽ ഹീൻ വീഞ്ഞും ആയിരിക്കണം.+ ഇതാണു വർഷത്തിലുടനീളം മാസംതോറും അർപ്പിക്കേണ്ട ദഹനയാഗം.
14 അവയുടെ പാനീയയാഗം ഒരു കാളയ്ക്ക് അര ഹീൻ വീഞ്ഞും+ ആൺചെമ്മരിയാടിന് ഒരു ഹീന്റെ മൂന്നിലൊന്നു വീഞ്ഞും+ ഒരു ആൺചെമ്മരിയാട്ടിൻകുട്ടിക്കു കാൽ ഹീൻ വീഞ്ഞും ആയിരിക്കണം.+ ഇതാണു വർഷത്തിലുടനീളം മാസംതോറും അർപ്പിക്കേണ്ട ദഹനയാഗം.