-
സംഖ്യ 28:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 ഇതേ വിധത്തിൽ ഏഴു ദിവസവും നിങ്ങൾ ഇവ ആഹാരമായി അർപ്പിക്കണം. അഗ്നിയിലുള്ള യാഗമായി, യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി, നിങ്ങൾ ഇവ അർപ്പിക്കണം. പതിവുദഹനയാഗത്തോടും അതിന്റെ പാനീയയാഗത്തോടും കൂടെ ഇത് അർപ്പിക്കണം.
-