-
സംഖ്യ 29:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 പതിവുദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും+ മാസംതോറും അർപ്പിക്കുന്ന ദഹനയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും+ അവയുടെ പാനീയയാഗങ്ങൾക്കും+ പുറമേ ഇവയും അർപ്പിക്കണം. അവയ്‌ക്കുള്ള പതിവുനടപടിക്രമമനുസരിച്ച് യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു യാഗമായി, പ്രസാദകരമായ സുഗന്ധമായി, അത് അർപ്പിക്കണം.
-