സംഖ്യ 29:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 നിങ്ങൾ യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായ ദഹനയാഗമായി,+ അഗ്നിയിലുള്ള യാഗമായി, 13 കാളക്കുട്ടി, 2 ആൺചെമ്മരിയാട്, ഒരു വയസ്സുള്ള 14 ആൺചെമ്മരിയാട് എന്നിവയെ അർപ്പിക്കണം. അവയെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം.+
13 നിങ്ങൾ യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായ ദഹനയാഗമായി,+ അഗ്നിയിലുള്ള യാഗമായി, 13 കാളക്കുട്ടി, 2 ആൺചെമ്മരിയാട്, ഒരു വയസ്സുള്ള 14 ആൺചെമ്മരിയാട് എന്നിവയെ അർപ്പിക്കണം. അവയെല്ലാം ന്യൂനതയില്ലാത്തതായിരിക്കണം.+