സംഖ്യ 30:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 എന്നാൽ അവൾ ഒരു നേർച്ചയോ വർജനവ്രതമോ എടുത്തിട്ടുണ്ടെന്നു കേൾക്കുമ്പോൾ അപ്പൻ അവളെ വിലക്കുന്നെങ്കിൽ അതു നിലനിൽക്കില്ല. അപ്പൻ അവളെ വിലക്കിയതുകൊണ്ട് യഹോവ അവളോടു ക്ഷമിക്കും.+
5 എന്നാൽ അവൾ ഒരു നേർച്ചയോ വർജനവ്രതമോ എടുത്തിട്ടുണ്ടെന്നു കേൾക്കുമ്പോൾ അപ്പൻ അവളെ വിലക്കുന്നെങ്കിൽ അതു നിലനിൽക്കില്ല. അപ്പൻ അവളെ വിലക്കിയതുകൊണ്ട് യഹോവ അവളോടു ക്ഷമിക്കും.+