സംഖ്യ 30:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 എന്നാൽ അതെക്കുറിച്ച് കേൾക്കുന്ന ദിവസം അവളുടെ ഭർത്താവ് അവളെ വിലക്കുന്നെങ്കിൽ അവൾ ചിന്തിക്കാതെ ചെയ്തുപോയ വാഗ്ദാനവും അവളുടെ നേർച്ചയും അവന് അസാധുവാക്കാം;+ യഹോവ അവളോടു ക്ഷമിക്കും. സംഖ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 30:8 വീക്ഷാഗോപുരം,8/1/2004, പേ. 27
8 എന്നാൽ അതെക്കുറിച്ച് കേൾക്കുന്ന ദിവസം അവളുടെ ഭർത്താവ് അവളെ വിലക്കുന്നെങ്കിൽ അവൾ ചിന്തിക്കാതെ ചെയ്തുപോയ വാഗ്ദാനവും അവളുടെ നേർച്ചയും അവന് അസാധുവാക്കാം;+ യഹോവ അവളോടു ക്ഷമിക്കും.