സംഖ്യ 30:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 പക്ഷേ അതെക്കുറിച്ച് കേൾക്കുന്ന ദിവസം അവളുടെ ഭർത്താവ് അവളുടെ നേർച്ചകളും വർജനവ്രതങ്ങളും അസാധുവാക്കുന്നെങ്കിൽ അവ നിലനിൽക്കില്ല.+ അവളുടെ ഭർത്താവ് അവ അസാധുവാക്കിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും.
12 പക്ഷേ അതെക്കുറിച്ച് കേൾക്കുന്ന ദിവസം അവളുടെ ഭർത്താവ് അവളുടെ നേർച്ചകളും വർജനവ്രതങ്ങളും അസാധുവാക്കുന്നെങ്കിൽ അവ നിലനിൽക്കില്ല.+ അവളുടെ ഭർത്താവ് അവ അസാധുവാക്കിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും.