സംഖ്യ 30:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അവളുടെ ഏതൊരു നേർച്ചയും അതുപോലെ, എന്തെങ്കിലും ത്യജിക്കാനുള്ള വർജനവ്രതം* ഉൾപ്പെട്ട ഏതൊരു ആണയും അംഗീകരിക്കണോ അതോ അസാധുവാക്കണോ എന്ന് അവളുടെ ഭർത്താവിനു തീരുമാനിക്കാം.
13 അവളുടെ ഏതൊരു നേർച്ചയും അതുപോലെ, എന്തെങ്കിലും ത്യജിക്കാനുള്ള വർജനവ്രതം* ഉൾപ്പെട്ട ഏതൊരു ആണയും അംഗീകരിക്കണോ അതോ അസാധുവാക്കണോ എന്ന് അവളുടെ ഭർത്താവിനു തീരുമാനിക്കാം.