-
സംഖ്യ 30:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഭർത്താവ് എതിർപ്പൊന്നും പ്രകടിപ്പിക്കുന്നില്ലെങ്കിൽ അയാൾ അവളുടെ എല്ലാ നേർച്ചകളും വർജനവ്രതങ്ങളും അംഗീകരിച്ചിരിക്കുന്നു. അതു കേട്ട ദിവസം അയാൾ എതിർക്കാതിരുന്നതുകൊണ്ട് അവയെല്ലാം അംഗീകരിച്ചതായി കണക്കാക്കും.
-