12 അവർ ബന്ദികളെ കൊള്ളമുതലിനോടും തങ്ങൾ പിടിച്ചെടുത്ത എല്ലാ വസ്തുവകകളോടും ഒപ്പം മോശയുടെയും പുരോഹിതനായ എലെയാസരിന്റെയും ഇസ്രായേൽസമൂഹത്തിന്റെയും അടുത്ത്, യരീഹൊയ്ക്കു സമീപം യോർദാന് അരികെയുള്ള മോവാബ് മരുപ്രദേശത്തിലെ+ പാളയത്തിലേക്ക്, കൊണ്ടുവന്നു.