സംഖ്യ 31:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 എന്നിങ്ങനെ തീയിലിട്ടാൽ നശിക്കാത്തതൊക്കെയും നിങ്ങൾ തീയിലിട്ട് എടുക്കണം; അപ്പോൾ അവ ശുദ്ധമാകും. എന്നാൽ, ശുദ്ധീകരണത്തിനുള്ള ജലംകൊണ്ടും അവ ശുദ്ധീകരിക്കണം.+ പക്ഷേ തീയിൽ നശിക്കുന്നതെല്ലാം നിങ്ങൾ വെള്ളത്താൽ ശുദ്ധീകരിക്കണം.
23 എന്നിങ്ങനെ തീയിലിട്ടാൽ നശിക്കാത്തതൊക്കെയും നിങ്ങൾ തീയിലിട്ട് എടുക്കണം; അപ്പോൾ അവ ശുദ്ധമാകും. എന്നാൽ, ശുദ്ധീകരണത്തിനുള്ള ജലംകൊണ്ടും അവ ശുദ്ധീകരിക്കണം.+ പക്ഷേ തീയിൽ നശിക്കുന്നതെല്ലാം നിങ്ങൾ വെള്ളത്താൽ ശുദ്ധീകരിക്കണം.