-
സംഖ്യ 31:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 “പിടിച്ചുകൊണ്ടുവന്ന മനുഷ്യരെയും മൃഗങ്ങളെയും എണ്ണി, കൊള്ളമുതലിന്റെ ഒരു പട്ടിക ഉണ്ടാക്കുക. പുരോഹിതനായ എലെയാസരിനെയും സമൂഹത്തിലെ പിതൃഭവനത്തലവന്മാരെയും നിന്നോടൊപ്പം കൂട്ടണം.
-