-
സംഖ്യ 31:30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
30 കൂടാതെ, ഇസ്രായേല്യർക്കു ഭാഗിച്ചുകിട്ടിയ പകുതിയിലെ മനുഷ്യരിൽനിന്നും കന്നുകാലികളിൽനിന്നും കഴുതകളിൽനിന്നും ആടുകളിൽനിന്നും എല്ലാ തരം വളർത്തുമൃഗങ്ങളിൽനിന്നും 50-ലൊന്നു വീതം എടുത്ത് യഹോവയുടെ വിശുദ്ധകൂടാരത്തോടു ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്ന+ ലേവ്യർക്കു കൊടുക്കണം.”+
-