സംഖ്യ 31:47 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 47 യഹോവ മോശയോടു കല്പിച്ചതുപോലെ, ഇസ്രായേല്യർക്കുള്ള പകുതിയിൽനിന്ന് 50-ലൊന്ന് എന്ന കണക്കിൽ മനുഷ്യരെയും മൃഗങ്ങളെയും വേർതിരിച്ച് മോശ യഹോവയുടെ വിശുദ്ധകൂടാരത്തിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്ന+ ലേവ്യർക്കു കൊടുത്തു.+
47 യഹോവ മോശയോടു കല്പിച്ചതുപോലെ, ഇസ്രായേല്യർക്കുള്ള പകുതിയിൽനിന്ന് 50-ലൊന്ന് എന്ന കണക്കിൽ മനുഷ്യരെയും മൃഗങ്ങളെയും വേർതിരിച്ച് മോശ യഹോവയുടെ വിശുദ്ധകൂടാരത്തിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്ന+ ലേവ്യർക്കു കൊടുത്തു.+