54 അങ്ങനെ മോശയും പുരോഹിതനായ എലെയാസരും സഹസ്രാധിപന്മാരിൽനിന്നും ശതാധിപന്മാരിൽനിന്നും സ്വർണം സ്വീകരിച്ചു. അവർ അത് യഹോവയുടെ സന്നിധിയിൽ ഇസ്രായേൽ ജനത്തിനുവേണ്ടിയുള്ള ഒരു ഓർമിപ്പിക്കലായി സാന്നിധ്യകൂടാരത്തിലേക്കു കൊണ്ടുവന്നു.