-
സംഖ്യ 32:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 അപ്പോൾ മോശ ഗാദിന്റെയും രൂബേന്റെയും വംശജരോടു പറഞ്ഞു: “നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിനു പോകുമ്പോൾ നിങ്ങൾക്ക് ഇവിടെ താമസിക്കണമെന്നോ?
-