-
സംഖ്യ 32:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 നിങ്ങൾ ദൈവത്തെ അനുഗമിക്കുന്നതു നിറുത്തിയാൽ ദൈവം അവരെ വീണ്ടും വിജനഭൂമിയിൽ ഉപേക്ഷിക്കുമെന്ന് ഉറപ്പാണ്. അങ്ങനെ നിങ്ങൾ കാരണം ഈ ജനം നശിച്ചൊടുങ്ങും.”
-