സംഖ്യ 32:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 ഞങ്ങളുടെ കുട്ടികൾ ദേശത്തെ മറ്റു നിവാസികളിൽനിന്ന് സുരക്ഷിതരായി കോട്ടമതിലുള്ള നഗരങ്ങളിൽ താമസിക്കട്ടെ. എന്നാൽ ഞങ്ങൾ യുദ്ധസജ്ജരായി,+ ഇസ്രായേല്യരെ അവരുടെ സ്ഥലത്ത് എത്തിക്കുംവരെ അവർക്കു മുമ്പേ പൊയ്ക്കൊള്ളാം.
17 ഞങ്ങളുടെ കുട്ടികൾ ദേശത്തെ മറ്റു നിവാസികളിൽനിന്ന് സുരക്ഷിതരായി കോട്ടമതിലുള്ള നഗരങ്ങളിൽ താമസിക്കട്ടെ. എന്നാൽ ഞങ്ങൾ യുദ്ധസജ്ജരായി,+ ഇസ്രായേല്യരെ അവരുടെ സ്ഥലത്ത് എത്തിക്കുംവരെ അവർക്കു മുമ്പേ പൊയ്ക്കൊള്ളാം.