-
സംഖ്യ 32:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 അങ്ങനെ മോശ അവരുടെ കാര്യത്തിൽ പുരോഹിതനായ എലെയാസരിനും നൂന്റെ മകനായ യോശുവയ്ക്കും ഇസ്രായേൽഗോത്രങ്ങളിലെ പിതൃഭവനത്തലവന്മാർക്കും ഒരു കല്പന കൊടുത്തു.
-