സംഖ്യ 33:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അതിനു ശേഷം അവർ പീഹഹിരോത്തിൽനിന്ന് പുറപ്പെട്ട് കടലിനു നടുവിലൂടെ സഞ്ചരിച്ച്+ വിജനഭൂമിയിൽ എത്തി.+ ഏഥാം വിജനഭൂമിയിലൂടെ+ മൂന്നു ദിവസത്തെ വഴിദൂരം പിന്നിട്ട് അവർ മാറയിൽ പാളയമടിച്ചു.+
8 അതിനു ശേഷം അവർ പീഹഹിരോത്തിൽനിന്ന് പുറപ്പെട്ട് കടലിനു നടുവിലൂടെ സഞ്ചരിച്ച്+ വിജനഭൂമിയിൽ എത്തി.+ ഏഥാം വിജനഭൂമിയിലൂടെ+ മൂന്നു ദിവസത്തെ വഴിദൂരം പിന്നിട്ട് അവർ മാറയിൽ പാളയമടിച്ചു.+