സംഖ്യ 33:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 പിന്നെ അവർ മാറയിൽനിന്ന് പുറപ്പെട്ട് ഏലീമിൽ എത്തി. ഏലീമിൽ 12 നീരുറവകളും 70 ഈന്തപ്പനകളും ഉണ്ടായിരുന്നു. അതുകൊണ്ട് അവർ അവിടെ പാളയമടിച്ചു.+
9 പിന്നെ അവർ മാറയിൽനിന്ന് പുറപ്പെട്ട് ഏലീമിൽ എത്തി. ഏലീമിൽ 12 നീരുറവകളും 70 ഈന്തപ്പനകളും ഉണ്ടായിരുന്നു. അതുകൊണ്ട് അവർ അവിടെ പാളയമടിച്ചു.+