-
സംഖ്യ 35:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 നഗരം നടുവിൽ വരുന്ന വിധത്തിൽ നിങ്ങൾ നഗരത്തിനു വെളിയിൽ കിഴക്കുഭാഗത്ത് 2,000 മുഴവും തെക്കുഭാഗത്ത് 2,000 മുഴവും പടിഞ്ഞാറുഭാഗത്ത് 2,000 മുഴവും വടക്കുഭാഗത്ത് 2,000 മുഴവും അളന്ന് വേർതിരിക്കണം. ഇവയായിരിക്കും അവരുടെ നഗരങ്ങളുടെ മേച്ചിൽപ്പുറങ്ങൾ.
-