-
സംഖ്യ 35:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 രക്തത്തിനു പകരം ചോദിക്കുന്നവൻ അയാളെ അയാളുടെ അഭയനഗരത്തിന്റെ അതിർത്തിക്കു വെളിയിൽവെച്ച് കണ്ടിട്ട് കൊന്നുകളയുകയും ചെയ്‌താൽ അവന്റെ മേൽ രക്തം ചൊരിഞ്ഞതിന്റെ കുറ്റമില്ല.
-