36 യോസേഫിന്റെ വംശജരുടെ കുടുംബങ്ങളിൽപ്പെട്ട, മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ+ വംശജരുടെ കുടുംബത്തലവന്മാർ മോശയുടെയും ഇസ്രായേല്യരുടെ കുടുംബത്തലവന്മാരായ പ്രമാണിമാരുടെയും അടുത്ത് വന്ന് അവരോടു സംസാരിച്ചു.