-
സംഖ്യ 36:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 എന്നാൽ ആ പെൺകുട്ടികൾ ഇസ്രായേലിലെ മറ്റു ഗോത്രങ്ങളിലുള്ളവരെ വിവാഹം കഴിച്ചാൽ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്ന് നീങ്ങി, അവർ വിവാഹം കഴിച്ച് ചെല്ലുന്ന ഗോത്രത്തിന്റെ അവകാശത്തോടു ചേരും. അങ്ങനെ, ഞങ്ങൾക്കു നറുക്കിട്ട് കിട്ടിയ അവകാശത്തിൽനിന്ന് അവരുടെ അവകാശം നീങ്ങിപ്പോകും.
-