സംഖ്യ 36:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ഇസ്രായേൽഗോത്രങ്ങൾക്കിടയിൽ അവകാശം ലഭിക്കുന്ന പെൺമക്കളെല്ലാം അവരുടെ അപ്പന്റെ ഗോത്രത്തിലുള്ളവർക്കു ഭാര്യമാരാകണം.+ അങ്ങനെ പൂർവികരുടെ അവകാശം കാത്തുസൂക്ഷിക്കാൻ ഇസ്രായേല്യർക്കു സാധിക്കും.
8 ഇസ്രായേൽഗോത്രങ്ങൾക്കിടയിൽ അവകാശം ലഭിക്കുന്ന പെൺമക്കളെല്ലാം അവരുടെ അപ്പന്റെ ഗോത്രത്തിലുള്ളവർക്കു ഭാര്യമാരാകണം.+ അങ്ങനെ പൂർവികരുടെ അവകാശം കാത്തുസൂക്ഷിക്കാൻ ഇസ്രായേല്യർക്കു സാധിക്കും.