ആവർത്തനം 5:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 അതുകൊണ്ട് അങ്ങ് അടുത്ത് ചെന്ന് നമ്മുടെ ദൈവമായ യഹോവ പറയുന്നതെല്ലാം കേൾക്കണം. ദൈവമായ യഹോവ അങ്ങയോടു പറയുന്നതെല്ലാം അങ്ങ് ഞങ്ങളെ അറിയിച്ചാൽ മതി. ഞങ്ങൾ അതു കേട്ടനുസരിച്ചുകൊള്ളാം.’+
27 അതുകൊണ്ട് അങ്ങ് അടുത്ത് ചെന്ന് നമ്മുടെ ദൈവമായ യഹോവ പറയുന്നതെല്ലാം കേൾക്കണം. ദൈവമായ യഹോവ അങ്ങയോടു പറയുന്നതെല്ലാം അങ്ങ് ഞങ്ങളെ അറിയിച്ചാൽ മതി. ഞങ്ങൾ അതു കേട്ടനുസരിച്ചുകൊള്ളാം.’+