20 “നിങ്ങളോടു വാഗ്ദാനം ചെയ്‌തതുപോലെ+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ അതിർത്തി വിശാലമാക്കുമ്പോൾ+ നിങ്ങൾ ഇറച്ചി തിന്നാൻ ആഗ്രഹിച്ചിട്ട്, ‘എനിക്ക് ഇറച്ചി തിന്നണം’ എന്നു പറഞ്ഞാൽ നിങ്ങളുടെ ആഗ്രഹംപോലെ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് അതു തിന്നാം.+