ആവർത്തനം 24:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 സൂര്യൻ അസ്തമിക്കുമ്പോഴേക്കും നീ ആ പണയവസ്തു അയാൾക്കു തിരികെ കൊടുത്തിരിക്കണം; അയാൾ തന്റെ വസ്ത്രവുമായി കിടന്നുറങ്ങട്ടെ.+ അപ്പോൾ അയാൾ നിന്നെ അനുഗ്രഹിക്കും. അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു നീതിയായി കണക്കിടും.
13 സൂര്യൻ അസ്തമിക്കുമ്പോഴേക്കും നീ ആ പണയവസ്തു അയാൾക്കു തിരികെ കൊടുത്തിരിക്കണം; അയാൾ തന്റെ വസ്ത്രവുമായി കിടന്നുറങ്ങട്ടെ.+ അപ്പോൾ അയാൾ നിന്നെ അനുഗ്രഹിക്കും. അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു നീതിയായി കണക്കിടും.