-
യോശുവ 2:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 അപ്പോൾ രാഹാബ്, “നിങ്ങൾ പറഞ്ഞതുപോലെതന്നെയാകട്ടെ” എന്നു പറഞ്ഞു.
എന്നിട്ട്, അവരെ യാത്രയാക്കി. അവർ അവിടെനിന്ന് പോയി. അതിനു ശേഷം, രാഹാബ് ആ കടുഞ്ചുവപ്പുചരടു ജനലിൽ കെട്ടിയിട്ടു.
-