-
യോശുവ 2:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 അവരോ, മലനാട്ടിലേക്കു പോയി; പിന്തുടർന്നുപോയവർ മടങ്ങിപ്പോകുന്നതുവരെ മൂന്നു ദിവസം അവിടെ താമസിച്ചു. തിരഞ്ഞുപോയവർ എല്ലാ വഴികളിലും അന്വേഷിച്ചെങ്കിലും അവരെ കണ്ടില്ല.
-