-
യോശുവ 5:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 ഈജിപ്ത് വിട്ട് പോന്ന എല്ലാവരുടെയും അഗ്രചർമം പരിച്ഛേദന ചെയ്തിരുന്നെങ്കിലും ഈജിപ്തിൽനിന്നുള്ള യാത്രയ്ക്കിടയിൽ വിജനഭൂമിയിൽവെച്ച് ജനിച്ച ആരുടെയും അഗ്രചർമം പരിച്ഛേദന ചെയ്തിരുന്നില്ല.
-