യോശുവ 6:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ആയുധധാരികൾ, കൊമ്പു വിളിക്കുന്ന പുരോഹിതന്മാരുടെ മുന്നിൽ നടന്നു. പിൻപട* പെട്ടകത്തിനു പിന്നാലെയും നീങ്ങി. കൊമ്പുവിളി തുടർച്ചയായി മുഴങ്ങിക്കൊണ്ടിരുന്നു.
9 ആയുധധാരികൾ, കൊമ്പു വിളിക്കുന്ന പുരോഹിതന്മാരുടെ മുന്നിൽ നടന്നു. പിൻപട* പെട്ടകത്തിനു പിന്നാലെയും നീങ്ങി. കൊമ്പുവിളി തുടർച്ചയായി മുഴങ്ങിക്കൊണ്ടിരുന്നു.