-
യോശുവ 7:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 യോശുവയുടെ അടുത്ത് മടങ്ങിയെത്തിയ അവർ പറഞ്ഞു: “എല്ലാവരുംകൂടെ പോകേണ്ടതില്ല. ഹായിയെ തോൽപ്പിക്കാൻ 2,000-ഓ 3,000-ഓ പേർ മതിയാകും. എല്ലാവരെയുംകൂടെ പറഞ്ഞയച്ച് അവരെയെല്ലാം ക്ഷീണിതരാക്കേണ്ടാ. കാരണം, അവിടെ കുറച്ച് പേരേ ഉള്ളൂ.”
-