7 യോശുവ പറഞ്ഞു: “അയ്യോ! പരമാധികാരിയായ യഹോവേ, ഈ ജനത്തെ ഈ ദൂരമത്രയും കൊണ്ടുവന്നത് എന്തിനാണ്? ഞങ്ങളെ അമോര്യരുടെ കൈയിൽ ഏൽപ്പിച്ച് സംഹരിക്കാനാണോ യോർദാന് ഇക്കരെ എത്തിച്ചത്? യോർദാന്റെ മറുകരയിൽത്തന്നെ കഴിയാൻ ഞങ്ങൾ തീരുമാനിച്ചിരുന്നെങ്കിൽ!